പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക്ക് ആവശ്യമായ 28 പ്രാർത്ഥനകൾ

 1,065 total views

 1,065 total views പുതിയ നിയമത്തിൽ ദൈവസഭയുടെ ആത്മീയ വളർച്ചയ്ക് ആവശ്യമായ 28 പ്രാർത്ഥനകളാണ് താഴെകൊടുത്തിരിക്കുന്നത്. ഇവ കർത്താവായ യേശുക്രിസ്തുവിൻറെ തലയോളം വളരുവാൻ നമ്മെ പ്രാപ്തരാക്കുന്നു. ഇവയെ വ്യക്തിപരമായും സഭയായും, ധ്യാനിക്കുകയും പ്രസംഗിക്കുകയും പ്രാർത്ഥിക്കുകയും അവയെ പ്രാപിക്കുകയും ചെയ്യുന്ന ദൈവസഭയാണ് പുതിയ നിയമ സഭ. അവരാണ് യേശുക്രിസ്തുവിൻറെ വരവിലേക്ക് ഒരുക്കപ്പെടുന്നവർ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ ദൈവവും മഹത്വവുമുള്ള പിതാവുമായവൻ നമ്മൾക്ക് തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിൻറെയും…

എങ്ങനെ കള്ള പ്രവാചകനെയും കള്ള പ്രവചനത്തെയും തിരിച്ചറിയാം? 10 വഴികള്‍

 1,327 total views

 1,327 total views ദൈവം കല്പിക്കാത്ത വചനം ദൈവത്തിന്റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കുന്നവൻ കള്ള പ്രവാചകൻ (ആവ.18:20)അതിന് ശിക്ഷ മരണം ഒരുവൻ പ്രവചിക്കുമ്പോൾ അത് ദൈവം അരുളിചെയ്തതാണോ എന്ന് എങ്ങനെ അറിയാം?.അവൻ പറയുന്നത് ഒത്തുവരാതെയും അത് സംഭവിക്കാതിരിക്കുകയും ചെയ്താൽ അവൻ കള്ള പ്രവാചകൻ. (ആവ.18:21-22). അവനെ പേടിക്കേണ്ട ആവശ്യമില്ല. ദൈവത്തിൻറെ യഥാർത്ഥപ്രവാചകൻ ദൈവം അവന് ദർശനത്തിൽ വെളിപ്പെടുകയും സ്വപ്നത്തിൽ അരുളപ്പാട് കൊടുക്കുകയും ചെയ്യും. അവനോട്…