1 ദിനവൃത്താന്തം 1:1
ആദാം, ശേത്ത്, ഏനോശ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:2
കേനാന്‍ , മഹലലേല്‍ , യാരേദ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:3
ഹനോക്, മെഥൂശേലഹ്, ലാമെക്, നോഹ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:4
ശേം, ഹാം, യാഫെത്ത്. യാഫെത്തിന്‍റെ പുത്രന്മാര്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:5
ഗോമെര്‍ , ,മാഗോഗ്, മാദായി, യാവാന്‍ , തൂബാല്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:6
മേശെക്, തീരാസ്. ഗോമെരിന്‍റെ പുത്രന്മാര്‍ : അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:7
യാവാന്‍റെ പുത്രന്മാര്‍ : എലീശാ, തര്‍ശീശ്, കിത്തീം, ദോദാനീം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:8
ഹാമിന്‍റെ പുത്രന്മാര്‍ : കൂശ്, മിസ്രയീം, പൂത്ത്, കനാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:9
കൂശിന്‍റെ പുത്രന്മാര്‍ : സെബാ, ഹവീലാ, സബ്താ, രമാ, സബെഖാ. രമയുടെ പുത്രന്മാര്‍ : ശെബാ, ദെദാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:10
കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന്‍ ഭൂമിയില്‍ ആദ്യത്തെ വീരനായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:11
മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:12
നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം,--ഇവരില്‍ നിന്നു ഫെലിസ്ത്യര്‍ ഉത്ഭവിച്ചു--കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:13
കനാന്‍ തന്‍റെ ആദ്യജാതനായ സീദോന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:14
ഹേത്ത്, യെബൂസി, അമോരി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:15
ഗിര്‍ഗ്ഗശി, ഹിവ്വി, അര്‍ക്കി, സീനി, അര്‍വ്വാദി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:16
സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:17
ശേമിന്‍റെ പുത്രന്മാര്‍ : ഏലാം, അശ്ശൂര്‍ , അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍ , ഗേഥെര്‍, മേശെക്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:18
അര്‍പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:19
ഏബെരിന്നു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തന്നു പേലെഗ് എന്നു പേര്‍ ;അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയതു; അവന്‍റെ സഹോദരന്നു യൊക്താന്‍ എന്നു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:20
യൊക്താനോ: അല്മോദാദ്,ശേലെഫ്, ഹസര്‍മ്മാവെത്ത്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:21
യാരഹ്, ഹദോരാം,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:22
ഊസാല്‍ , ദിക്ളാ, എബാല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:23
അബീമായേല്‍, ശെബാ, ഓഫീര്‍ , ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:24
ശേം, അര്‍പ്പക്ഷദ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:25
ശേലഹ്, ഏബെര്‍ , പേലെഗ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:26
രെയൂ, ശെരൂഗ്, നാഹോര്‍ , തേരഹ്, അബ്രാം;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:27
ഇവന്‍ തന്നേ അബ്രാഹാം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:28
അബ്രാഹാമിന്‍റെ പുത്രന്മാര്‍: യിസ്ഹാക്, യിശ്മായേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:29
അവരുടെ വംശപാരമ്പര്യമാവിതു: യിശ്മായേലിന്‍റെ ആദ്യജാതന്‍ നെബായോത്ത്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:30
കേദാര്‍ , അദ്ബെയേല്‍, മിബ്ശാം, മിശ്മാ, ദൂമാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:31
മസ്സാ, ഹദദ്, തേമാ, യെതൂര്‍ , നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:32
അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂരയുടെ പുത്രന്മാര്‍ : സിമ്രാന്‍ , യൊക്ശാന്‍ , മേദാന്‍ , മിദ്യാന്‍ , യിശ്ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു. യോക്ശാന്‍റെ പുത്രന്മാര്‍ : ശെബാ, ദെദാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:33
മിദ്യാന്‍റെ പുത്രന്മാര്‍ : ഏഫാ, ഏഫെര്‍ , ഹനോക്, അബീദാ, എല്‍ദായാ; ഇവരെല്ലാവരും കെതൂരയുടെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:34
അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്‍റെ പുത്രന്മാര്‍ ഏശാവ്, യിസ്രായേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:35
ഏശാവിന്‍റെ പുത്രന്മാര്‍ : എലീഫാസ്, രെയൂവേല്‍ , യെയൂശ്, യലാം, കോരഹ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:36
എലീഫാസിന്‍റെ പുത്രന്മാര്‍ : തേമാന്‍ , ഔമാര്‍ , സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:37
രെയൂവേലിന്‍റെ പുത്രന്മാര്‍ : നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:38
സേയീരിന്‍റെ പുത്രന്മാര്‍ : ലോതാന്‍ , ശോബാല്‍ , സിബെയോന്‍ , അനാ, ദീശോന്‍ , ഏസെര്‍ , ദീശാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:39
ലോതാന്‍റെ പുത്രന്മാര്‍ : ഹോരി, ഹോമാം; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:40
ശോബാലിന്‍റെ പുത്രന്മാര്‍ : അലീയാന്‍ , മാനഹത്ത്, ഏബാല്‍ , ശെഫി, ഔനാം. സിബേയോന്‍റെ പുത്രന്മാര്‍ : അയ്യാ, അനാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:41
അനയുടെ പുത്രന്മാര്‍ : ദീശോന്‍ . ദീശോന്‍റെ പുത്രന്മാര്‍ : ഹമ്രാന്‍ , എശ്ബാല്‍ , യിത്രാന്‍ , കെരാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:42
ഏസെരിന്‍റെ പുത്രന്മാര്‍ : ബില്‍ഹാന്‍ , സാവാന്‍ , യാക്കാന്‍ . ദീശാന്‍റെ പുത്രന്മാര്‍ : ഊസ്, അരാന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:43
യിസ്രായേല്‍മക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാല്‍: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിന്നു ദിന്‍ ഹാബാ എന്നു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:44
ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്‍റെ മകന്‍ യോബാബ് അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:45
യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:46
ഹൂശാം മരിച്ചശേഷം ബദദിന്‍റെ മകന്‍ ഹദദ് അവന്നു പകരം രാജാവായി; അവന്‍ മോവാബ് സമഭൂമിയില്‍ മിദ്യാനെ തോല്പിച്ചു; അവന്‍റെ പട്ടണത്തിന്നു അവീത്ത് എന്നു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:47
ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ളാഅവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:48
സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌല്‍ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:49
ശൌല്‍ മരിച്ചശേഷം അക്ബോരിന്‍റെ മകന്‍ ബാല്‍ഹാനാന്‍ അവന്നു പകരം രാജാവായി.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:50
ബാല്‍ഹാനാന്‍ മരിച്ചശേഷം ഹദദ് അവന്നു പകരം രാജാവായി. അവന്‍റെ പട്ടണത്തിന്നു പായീ എന്നും ഭാര്യെക്കു മെഹേതബേല്‍ എന്നും പേര്‍ . അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:51
ഹദദും മരിച്ചു. ഏദോമ്യ പ്രഭുക്കന്മാരാവിതു: തിമ്നാ പ്രഭു, അല്യാപ്രഭു, യെഥേത്ത് പ്രഭു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:52
ഒഹൊലീബാമാപ്രഭു, ഏലാ പ്രഭു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:53
പീനോന്‍ പ്രഭു, കെനസ്പ്രഭു, തേമാന്‍ പ്രഭു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 1:54
മിബ്സാര്‍പ്രഭു, മഗ്ദീയേല്‍പ്രഭു, ഈരാംപ്രഭു; ഇവരത്രേ ഏദോമ്യപ്രഭുക്കന്മാര്‍ .(Add Ref)|(Add Notes)