📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 8

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 8 >>

1 ദിനവൃത്താന്തം 8:1
ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹൂഹിനെയും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:2
നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:3
ബേലയുടെ പുത്രന്മാര്‍ : അദ്ദാര്‍ , ഗേരാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:4
അബീഹൂദ്, അബീശൂവ, നയമാന്‍ , അഹോഹ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:5
ഗേരാ, ശെഫൂഫാന്‍ , ഹൂരാം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:6
ഏഹൂദിന്‍റെ പുത്രന്മാരോ--അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ , അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:7
നയമാന്‍ അഹീയാവു, ഗേരാ എന്നിവരെ തന്നേ അവന്‍ പിടിച്ചു കൊണ്ടുപോയി--പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:8
ശഹരയീം തന്‍റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ് ദേശത്തു പുത്രന്മാരെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:9
അവന്‍ തന്‍റെ ഭാര്യയായ ഹോദേശില്‍ യോബാബ്, സിബ്യാവു, മേശാ, മല്‍ക്കാം,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:10
യെവൂസ്, സാഖ്യാവു, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:11
ഹൂശീമില്‍ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:12
എല്പയലിന്‍റെ പുത്രന്മാര്‍ : ഏബെര്‍ , മിശാം, ശേമെര്‍; ഇവന്‍ ഔനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:13
ബെരീയാവു, ശേമ--ഇവര്‍ അയ്യാലോന്‍ നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത് നിവാസികളെ ഓടിച്ചുകളഞ്ഞു--;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:14
അഹ്യോ, ശാശക്, യെരോമോത്ത്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:15
സെബദ്യാവു, അരാദ്, ഏദെര്‍ , മീഖായേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:16
യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:17
സെബദ്യാവു, മെശുല്ലാം, ഹിസ്കി, ഹെബെര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:18
യിശ്മെരായി, യിസ്ളീയാവു, യോബാബ് എന്നിവര്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:19
എല്പയലിന്‍റെ പുത്രന്മാര്‍ , യാക്കീം, സിക്രി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:20
സബ്ദി, എലിയേനായി, സില്ലെഥായി,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:21
എലീയേര്‍ , അദായാവു, ബെരായാവു, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:22
യിശ്ഫാന്‍ , ഏബെര്‍ , എലീയേല്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:23
അബ്ദോന്‍ , സിക്രി, ഹാനാന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:24
ഹനന്യാവു, ഏലാം, അന്ഥോഥ്യാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:25
യിഫ്ദേയാ, പെനൂവേല്‍ എന്നിവര്‍ ശാശക്കിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:26
ശംശെരായി, ശെഹര്യാവു, അഥല്യാവു,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:27
യാരെശ്യാവു, എലീയാവു, സിക്രി എന്നിവര്‍ യെരോഹാമിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:28
ഇവര്‍ തങ്ങളുടെ തലമുറകളില്‍ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമില്‍ പാര്‍ത്തിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:29
ഗിബെയോനില്‍ ഗിബെയോന്‍റെ പിതാവായ യെയീയേലും--അവന്‍റെ ഭാര്യെക്കു മയഖാ എന്നു പേ‍ര്‍ -(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:30
അവന്‍റെ ആദ്യജാതന്‍ അബ്ദോന്‍ , സൂര്‍ , കീശ്, ബാല്‍ , നാദാബ്,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:31
ഗെദോര്‍ , അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:32
മിക്ളോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരെ പാര്‍ത്തു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:33
നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൌലിനെ ജനിപ്പിച്ചു, ശൌന്‍ യോനാഥാനെയും മല്‍ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:34
യോനാഥാന്‍റെ മകന്‍ മെരീബ്ബാല്‍; മെരീബ്ബാല്‍ മീഖയെ ജനിപ്പിച്ചു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:35
മീഖയുടെ പുത്രന്മാര്‍: പീഥോന്‍ , മേലെക്, തരേയ, ആഹാസ്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:36
ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു; മോസാ ബിനയയെ ജനിപ്പിച്ചു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:37
അവന്‍റെ മകന്‍ രാഫാ; അവന്‍റെ മകന്‍ ഏലാസാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:38
അവന്‍റെ മകന്‍ ആസേല്‍ ; ആസേലിന്നു ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിതു: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേല്‍ , ശെര്‍യ്യാവു, ഓബദ്യാവു, ഹാനാന്‍ . ഇവര്‍ എല്ലാവരും ആസേലിന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:39
അവന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാര്‍ , അവന്‍റെ ആദ്യജാതന്‍ ഊലാം; രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 8:40
ഊലാമിന്‍റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്കും അനേകം പുത്രന്മാരും പൌത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പതു. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.(Add Ref)|(Add Notes)