1 ദിനവൃത്താന്തം 25:1
ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്‍റെയും ഹേമാന്‍റെയും യെദൂഥൂന്‍റെയും പുത്രന്മാരെ ശുശ്രൂഷെക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയില്‍ വേല ചെയ്തവരുടെ സംഖ്യയാവിതു:(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:2
ആസാഫിന്‍റെ പുത്രന്മാരോ: രാജാവിന്‍റെ കല്പനയാല്‍ പ്രവചിച്ച ആസാഫിന്‍റെ കീഴില്‍ ആസാഫിന്‍റെ പുത്രന്മാരായ സക്കൂര്‍ , യോസേഫ്, നെഥന്യാവു, അശരേലാ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:3
യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതില്‍ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്‍റെ കീഴില്‍ ഗെദെല്യാവു, സെരി, യെശയ്യാവു, ഹശബ്യാവു, മത്ഥിഥയ്യാവു എന്നിങ്ങനെ യെദൂഥൂന്‍റെ പുത്രന്മാര്‍ ആറു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:4
ഹേമാന്യരോ: ബുക്കീയാവു; മത്ഥന്യാവു, ഉസ്സീയേല്‍ , ശെബൂവേല്‍ , യെരീമോത്ത്, ഹനന്യാവു, ഹനാനി, എലീയാഥാ, ഗിദ്ദല്‍തി, രോമംതി-ഏസെര്‍, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍ , മഹസീയോത്ത് എന്നിവര്‍ ഹേമാന്‍റെ പുത്രന്മാര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:5
ഇവര്‍ എല്ലാവരും ദൈവത്തിന്‍റെ വചനങ്ങളില്‍ രാജാവിന്‍റെ ദര്‍ശകനായ ഹേമാന്‍റെ പുത്രന്മാര്‍ , അവന്‍റെ കൊമ്പുയര്‍ത്തേണ്ടതിന്നു ദൈവം ഹേമാന്നു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:6
ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷെക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തില്‍ സംഗീതത്തിന്നായി താന്താങ്ങളുടെ അപ്പന്‍റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരെ രാജാവിന്‍റെ കല്പനെക്കു കീഴിലും ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:7
യഹോവെക്കു സംഗീതം ചെയ്‍വാന്‍ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകലസഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റെണ്പത്തെട്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:8
താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന്നു അവര്‍ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:9
ഒന്നാമത്തെ ചീട്ടു ആസാഫിന്നുവേണ്ടി യോസേഫിന്നു വന്നു; രണ്ടാമത്തേതു ഗെദല്യാവിന്നു വന്നു; അവനും സഹോദരന്മാരും അവന്‍റെ പുത്രന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:10
മൂന്നാമത്തേതു സക്കൂരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:11
നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:12
അഞ്ചാമത്തേതു കെഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:13
ആറാമത്തേതു ബുക്കീയാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:14
ഏഴാമത്തേതു യെശരേലെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:15
എട്ടാമത്തേതു യെശയ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:16
ഒമ്പതാമത്തേതു മത്ഥന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:17
പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:18
പതിനൊന്നാമത്തേതു അസരേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:19
പന്ത്രണ്ടാമത്തേതു ഹശബ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:20
പതിമ്മൂന്നാമത്തേതു ശൂബായേലിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:21
പതിനാലാമത്തേതു മത്ഥിഥ്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:22
പതിനഞ്ചാമത്തേതു യെരീമോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:23
പതിനാറാമത്തേതു ഹനന്യാവിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:24
പതിനേഴാമത്തേതു യൊശ്ബെക്കാശെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:25
പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:26
പത്തൊമ്പതാമത്തേതു മല്ലോഥിക്കുവന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:27
ഇരുപതാമത്തേതു എലീയാഥെക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:28
ഇരുപത്തൊന്നാമത്തേതു ഹോഥീരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:29
ഇരുപത്തിരണ്ടാമത്തേതു ഗിദ്ദല്‍തിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:30
ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടുപേര്‍(Add Ref)|(Add Notes)
1 ദിനവൃത്താന്തം 25:31
ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിന്നു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടുപേര്‍ .(Add Ref)|(Add Notes)