📚 എല്ലാ പുസ്തകങ്ങളും

📖 1 ദിനവൃത്താന്തം : അധ്യായം 3

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< 1 ദിനവൃത്താന്തം : അധ്യായം 3 >>

1 ദിനവൃത്താന്തം 3:1
ഹെബ്രോനില്‍വെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്‍ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യ ജാതന്‍ ; കര്‍മ്മേല്‍ക്കാരത്തിയായ അബിഗയില്‍ പ്രസവിച്ച ദാനീയേല്‍ രണ്ടാമന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:2
ഗെശൂര്‍ രാജാവായ തല്‍മായിയുടെ മകളായ മയഖയുടെ മകന്‍ അബ്ശാലോം മൂന്നാമന്‍ ; ഹഗ്ഗീത്തിന്‍റെ മകന്‍ അദോനീയാവു നാലാമന്‍ ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:3
അബീതാല്‍ പ്രസവിച്ച ശെഫത്യാവു അഞ്ചാമന്‍ ; അവന്‍റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമന്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:4
ഈ ആറുപേരും അവന്നു ഹെബ്രോനില്‍വെച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീല്‍ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:5
യെരൂശലേമില്‍വെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍ ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:6
ശലോമോന്‍ എന്നീ നാലുപേരും യിബ്ഹാര്‍ , എലീശാമാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:7
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:8
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:9
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:10
ശലോമോന്‍റെ മകന്‍ രെഹബെയാം; അവന്‍റെ മകന്‍ അബീയാവു; അവന്‍റെ മകന്‍ ആസാ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:11
അവന്‍റെ മകന്‍ യെഹോശാഫാത്ത്; അവന്‍റെ മകന്‍ യഹോരാം; അവന്‍റെ മകന്‍ അഹസ്യാവു;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:12
അവന്‍റെ മകന്‍ യോവാശ്; അവന്‍റെ മകന്‍ അമസ്യാവു; അവന്‍റെ മകന്‍ അസര്‍യ്യാവു. അവന്‍റെ മകന്‍ യോഥാം; അവന്‍റെ മകന്‍ ആഹാസ്;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:13
അവന്‍റെ മകന്‍ ഹിസ്കീയാവു; അവന്‍റെ മകന്‍ മനശ്ശെ;(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:14
അവന്‍റെ മകന്‍ ആമോന്‍ ; അവന്‍റെ മകന്‍ യോശീയാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:15
യോശീയാവിന്‍റെ പുത്രന്മാര്‍ : ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:16
യെഹോയാക്കീമിന്‍റെ പുത്രന്മാര്‍ : അവന്‍റെ മകന്‍ യെഖൊന്യാവു; അവന്‍റെ മകന്‍ സിദെക്കിയാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:17
ബദ്ധനായ യെഖൊന്യാവിന്‍റെ പുത്രന്മാര്‍ : അവന്‍റെ മകന്‍ ശെയല്ത്തീയേല്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:18
മല്‍ക്കീരാം, പെദായാവു, ശെനസ്സര്‍ , യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:19
പെദായാവിന്‍റെ മക്കള്‍ : സെരുബ്ബാബേല്‍, ശിമെയി. സെരുബ്ബാബേലിന്‍റെ മക്കള്‍ :മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:20
ഹശൂബാ, ഓഹെല്‍ , ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:21
ഹനന്യാവിന്‍റെ മക്കള്‍ : പെലത്യാവു, യെശയ്യാവു, രെഫായാവിന്‍റെ മക്കള്‍ ; അര്‍ന്നാന്‍റെ മക്കള്‍ ; ഓബദ്യാവിന്‍റെ മക്കള്‍ , ശെഖന്യാവിന്‍റെ മക്കള്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:22
ശെഖന്യാവിന്‍റെ മക്കള്‍ : ശെമയ്യാവു; ശെമയ്യാവിന്‍റെ മക്കള്‍ : ഹത്തൂശ്, യിഗാല്‍, ബാരീഹ്, നെയര്‍യ്യാവിന്‍റെ മക്കള്‍ :(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:23
എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേ‍ര്‍ .(Add Ref)|(Add Notes)
1 ദിനവൃത്താന്തം 3:24
എല്യോവേനായിയുടെ മക്കള്‍ : ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാന്‍ , ദെലായാവു, അനാനി ഇങ്ങനെ ഏഴുപേ‍ര്‍ .(Add Ref)|(Add Notes)