📚 എല്ലാ പുസ്തകങ്ങളും

📖 സങ്കീർത്തനങ്ങൾ : അധ്യായം 13

അധ്യായം തിരഞ്ഞെടുക്കുക:
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114 115 116 117 118 119 120 121 122 123 124 125 126 127 128 129 130 131 132 133 134 135 136 137 138 139 140 141 142 143 144 145 146 147 148 149 150
...വാക്യം തിരഞ്ഞെടുക്കുക...
🏠 പ്രധാന പേജ് 📖 പ്രസംഗക്കുറിപ്പുകൾ
1. പഴയനിയമം 2. പുതിയ നിയമം 3. മൊത്തം ബൈബിൾ

<< സങ്കീർത്തനങ്ങൾ : അധ്യായം 13 >>

സങ്കീർത്തനങ്ങൾ 13:1
[സംഗീതപ്രമാണിക്കു; ദാവീദിന്‍റെ ഒരു സങ്കിര്‍ത്തനം] യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്‍റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 13:2
എത്രത്തോളം ഞാന്‍ എന്‍റെ ഉള്ളില്‍ വിചാരം പിടിച്ചു എന്‍റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെമേല്‍ ഉയര്‍ന്നിരിക്കും?(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 13:3
എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 13:4
ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്‍റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാല്‍ എന്‍റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 13:5
ഞാനോ നിന്‍റെ കരുണയില്‍ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം നിന്‍റെ രക്ഷയില്‍ ആനന്ദിക്കും.(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 13:6
യഹോവ[46] എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ അവന്നു പാട്ടു പാടും.(Add Ref)|(Add Notes)