സങ്കീർത്തനങ്ങൾ 133:1
[ദാവീദിന്‍റെ ഒരു ആരോഹണ ഗീതം] ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 133:2
അതു വസ്ത്രത്തിന്‍റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്‍റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്‍റെ തലയിലെ വിശേഷതൈലം പോലെയും(Add Ref)|(Add Notes)
സങ്കീർത്തനങ്ങൾ 133:3
സീയോന്‍ പര്‍വ്വതത്തില്‍ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ[46] അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.(Add Ref)|(Add Notes)